Pagina:Hortus Malabaricus Volume 1.pdf/8

Fuit in emendando quaedam difficultas

പ്രസമവുംമംഗല്ല്യവു കുടിയിരിപ്പും വെഹുമാനപ്പട്ടകൊമ്പ
ഞ്ഞിയെടെ തുപ്പായിത്ഥവുംകൊച്ചിയിൽആയമനുവെ
ൽക്കർന്നെരുനിശ്ചയിക്കുംപ്രകാരം: എന്രിക്കിവൻ
റെദെ കുമ ദൊരിടെ കൽപ്പനയാൽകരപ്പുറത്തപി
റന്നൊള്ളചെകൊവൎണ്ണമായകൊല്ലാടെനെന്നപെ
രൊള്ള ഒരുമലെയാംവൈദ്ധ്യെൻെററചൊൽക്കെട്ട
പൊസ്തകത്തിൽചാൎത്തിയമലെയാളത്തിലെ വൃക്ഷങ്ങ
ളുംചെറുവൃക്ഷങ്ങളും വള്ളികെള പുൽക്കുലങ്ങളും
അതിൻെററപുഷ്പങ്ങളു കായെകളും വിത്തുകെളും
രെസങ്ങളുംപെരുകെളും ചക്തികെളു സുദചക്തി
കെളും പറങ്കിപ്പാഴെയിലും മലെയാംപാഴെയിലും
വകതിരിച്ച ചൊല്ലുകെയുംഞ്ചെയ്തു ംരംവണ്ണംഒരു
സംശെയംഎന്നിയെനെരാകുംവണ്ണംഎഴുതിതിത്ത
നിശ്ചയത്തിൽ എൻെററ ഒപ്പ അബ്രിൽ മാസ:൰൯൹
൲൬൱൭൰൫മതകൊച്ചിൽകൊദ്ദെയിൽ എഴുത്ത.


HOC EST.

EGo Emanuel Carneiro, Christianus Romanus, incola Civitatis Cochinensis, interpres juratus N. Societatis Indicæ per mandatum D. Commendatoris Henrici à Rheede ex lingua Malabarica in lingua Lusitanica explicavi & interpretatus sum nomina, virtutes medicas, & proprietates arborum, plantarum, herbarum & convolvulorum nascentium in hisce terris Malabaricis, auditas à Coladda Doctore Malabarico gentili, & Natione Cheguo naturali in Carruparàm, ac in Doctorum Malabarico-

rum